പ്രേമമല്ല അതുക്കും മേലേ; ചിരിപ്പിച്ച് കൈയിലെടുക്കാൻ മോഹൻലാൽ…

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം